Posts

Showing posts from April, 2021

Dileesh Pothan Movies - Maslow's Hierarchy of Needs

Image
  Stubborn nature of a human. ദിലീഷ് പോത്തൻ - ശ്യാം പുഷ്കരൻ - ഫഹദ് ഫാസിൽ ടീം ഒരുമിച്ച സിനിമകളിലെല്ലാം ഫഹദിൻ്റെ കഥാപാത്രത്തിൻ്റെ പ്രധാന സ്വഭാവം ആണ് പിടിവാശി.  മഹേഷിൻ്റെ പ്രതികാരം: കവലയിൽ വെച്ച് ഉണ്ടായ അപമാനത്തിന് പ്രതികാരം ചെയ്യുന്നത് വരെ ചെരിപ്പ് ധരിക്കില്ല എന്ന് മഹേഷ്. തൊണ്ടി മുതലും ദൃക്സാക്ഷിയും: മോഷ്ടിച്ചത് താൻ ആണെന്നും അത് വിട്ട് കൊടുക്കാൻ തയ്യാറാകില്ല എന്ന് കള്ളൻ പ്രസാദ്. കുമ്പളങ്ങി നൈറ്റ്സ്: തൻ്റെ ഭാര്യാ സഹോദരിയെ തനിക്ക് ഇഷ്ടമില്ലാത്തവനെ കൊണ്ട് കല്യാണം കഴിപ്പിക്കില്ല എന്ന് ഷമ്മി. ജോജി: അച്ഛനെയും സഹോദരനെയും കൊന്നിട്ടും അത് താനല്ല എന്ന് പറയുന്ന ജോജി. ഇതിന് മറ്റൊരു വശം കൂടിയുണ്ട്. Abraham Maslow എന്ന സൈക്കോളജിസ്റ്റ് human needs നേ കുറിച്ച്  രൂപപ്പെടുത്തിയ ഒരു structure ഉണ്ട്. Maslow's Hierarchy of Needs. ഓരോ മനുഷ്യനും തൻ്റെ പ്രധാന ആവശ്യങ്ങൾ നിറവേറ്റിയതിന് ശേഷം അതിന് മുകളിൽ ഉള്ള കാര്യത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു. അത് കൈ വരിച്ച് കഴിഞ്ഞാൽ പിന്നെ അതിന് മുകളിലുള്ളത്.  മനുഷ്യനെ ഇത്തരത്തിൽ motivate ചെയ്യുന്ന പ്രധാനമായും 5 level ആണ് ഉള്ളത്. 1. Physiological Needs - Food, Water,