നിഴൽ - The Priest
SPOILER..... SPOILER... സിനിമയുടെ കഥയുമായി ബന്ധമില്ലാത്ത കുറേ elements തുടക്കത്തിൽ കാണിച്ച് കൊണ്ട് പ്രേക്ഷകരെ മണ്ടന്മാർ ആക്കുന്നു. പോലീസ് അന്വേഷിക്കേണ്ട കാര്യത്തിൽ തല ഇടുന്ന കേന്ദ്ര കഥാപാത്രം പ്രത്യേക രീതിയിൽ പെരുമാറുന്ന കുട്ടിയെ കുറിച്ച് പരാതിപ്പെടുന്ന ടീച്ചർമാർ അച്ഛനും അമ്മയും ഇല്ലാത്ത സ്ത്രീ യോടാണ് കുട്ടിക്ക് അടുപ്പം. ഈ സ്ത്രീ ക്ക് ഉണ്ടാകുന്ന ആശങ്കകൾ. കേന്ദ്ര കഥാപാത്രത്തിന് കുട്ടി യില് നിന്ന് സൂചനകൾ കിട്ടുന്നു. കുട്ടിക്ക് ഏറ്റവും അടുപ്പമുള്ള സ്ത്രീ യില് നിന്ന് തന്നെ കൂടുതൽ പൂർവ കാല സൂചനകൾ കിട്ടുന്നു. കഥ വർഷങ്ങൾ പിന്നോട്ട് പോകുന്നു. ഒരു പ്രമുഖ മലയാള താരത്തിൻ്റെ crucial entry. കേന്ദ്ര കഥാപാത്രത്തിൻ്റെ അന്വേഷണത്തിൻ്റെ ഒടുവിൽ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നു. ഒരു കാർ ഡ്രൈവിംഗ് ല് സിനിമ അവസാനിക്കുന്നു. സിനിമയുടെ പേര് നിഴൽ - The Priest 😊😁