AK vs AK In Malayalam
AK vs AK മലയാളത്തിൽ ചെയ്യുക ആണെങ്കിൽ അനുയോജ്യം Mammootty vs LJP ആയിരിക്കും. രണ്ടു പേരും വ്യത്യസ്ത ധ്രുവങ്ങളിൽ ഉളളവർ. ഇത് വരെയും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല. പ്രായമായിട്ടും ഇപ്പോഴും കരിയറിൽ പിടിച്ച് നിൽക്കുന്ന പൊതുവെ കടുപ്പക്കാരൻ എന്ന് ലേബൽ കിട്ടിയ മമ്മൂട്ടി എന്ന സ്റ്റാർ. മറ്റൊരു ഭാഗത്ത് experimental cinematic approach കാരണം commercial success കിട്ടാത്ത ഒരു സംവിധായകൻ്റെ no nonsense attitude. ഈയൊരു faceoff വെച്ച് സിനിമ എടുത്താൽ ഗംഭീരമാകും. Driving License ൽ നടക്കാതെ പോയത് മമ്മൂട്ടിക്ക് ഇവിടെ perform ചെയ്യാൻ ആകും. ❤️