Annapoorani x Ustad Hotel
Annapoorani ഈ ഡയലോഗ് എവിടെയോ കേട്ടത് പോലെ..... ............ - കുട്ടിക്കാലം മുതൽക്ക് കുക്കിംഗ് നോടു് താൽപര്യം ഉള്ള കുട്ടി - വലുതാകുമ്പോൾ 5 star hotel ല് chef ആകാൻ ഉള്ള ആഗ്രഹം - അതിനെ എതിർക്കുന്ന അച്ഛൻ. MBA യെങ്ങാനും നോക്കികൂടെ എന്ന് ഉപദേശം. - കല്യാണ പ്ലാനുകൾ മുടങ്ങുന്നു. - അച്ഛനോട് പിണങ്ങി വീട് വിട്ട് പോയി കുക്കിംഗ് അഭ്യസിക്കുന്നു. - വിദഗ്ദരായ chef മാരുടെ ഉപദേശങ്ങൾ - Chef എന്ന നിലയിൽ കുറച്ച് വെല്ലുവിളികൾ, കുറേ അറിവുകൾ കിട്ടുന്നു. - ഒരു Biriyani Twist. - അവസാനം, 5 star hotel പണിയൊക്കെ വിട്ട് നാട്ടിൻപുറത്ത് ചെറിയ സെറ്റപ്പിൽ നാടൻ ഭക്ഷണം ഒക്കെ ഉണ്ടാക്കി വിൽക്കുന്നു. - സിനിമയിലുടനീളം ഉളള trademark മധുരമുള്ള ukkaali food.... സുലൈമാനി മുഹബ്ബത്... 👀 ആ കിട്ടി...... " മോനെ ഫൈസി.. വയറു നിറക്കാൻ ആരെ കൊണ്ടും പറ്റും, കഴിക്കുന്നവരുടെ മനസ്സ് നിറയണം. അതാണ് ശരിയായ കൈപ്പുണ്യം " 😬 .