Annapoorani x Ustad Hotel
Annapoorani
ഈ ഡയലോഗ് എവിടെയോ കേട്ടത് പോലെ.....
............
- കുട്ടിക്കാലം മുതൽക്ക് കുക്കിംഗ് നോടു് താൽപര്യം ഉള്ള കുട്ടി
- വലുതാകുമ്പോൾ 5 star hotel ല് chef ആകാൻ ഉള്ള ആഗ്രഹം
- അതിനെ എതിർക്കുന്ന അച്ഛൻ. MBA യെങ്ങാനും നോക്കികൂടെ എന്ന് ഉപദേശം.
- കല്യാണ പ്ലാനുകൾ മുടങ്ങുന്നു.
- അച്ഛനോട് പിണങ്ങി വീട് വിട്ട് പോയി കുക്കിംഗ് അഭ്യസിക്കുന്നു.
- വിദഗ്ദരായ chef മാരുടെ ഉപദേശങ്ങൾ
- Chef എന്ന നിലയിൽ കുറച്ച് വെല്ലുവിളികൾ, കുറേ അറിവുകൾ കിട്ടുന്നു.
- ഒരു Biriyani Twist.
- അവസാനം, 5 star hotel പണിയൊക്കെ വിട്ട് നാട്ടിൻപുറത്ത് ചെറിയ സെറ്റപ്പിൽ നാടൻ ഭക്ഷണം ഒക്കെ ഉണ്ടാക്കി വിൽക്കുന്നു.
- സിനിമയിലുടനീളം ഉളള trademark മധുരമുള്ള ukkaali food.... സുലൈമാനി മുഹബ്ബത്... 👀
ആ കിട്ടി......
" മോനെ ഫൈസി..
വയറു നിറക്കാൻ ആരെ കൊണ്ടും പറ്റും, കഴിക്കുന്നവരുടെ മനസ്സ് നിറയണം. അതാണ് ശരിയായ കൈപ്പുണ്യം "
😬
.
Comments
Post a Comment