Mohanlal and Mammootty - Some Facts In My View
>> മമ്മൂട്ടി യും മോഹൻലാലും ഒരു കാലത്ത് പ്രൊഫഷണൽ ലെവലിൽ ഒരു ശത്രുത പുലർത്തിയിരുന്നു. ഇപ്പൊൾ അവർ തമ്മിൽ നല്ല സൗഹൃദം ഉണ്ട്. >> രണ്ടു പേർക്കും ഒരുമിച്ച് അഭിനയിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷേ, ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ അതിനു സമ്മതിക്കുന്നില്ല. >> മോഹൻലാൽ മമ്മൂട്ടിയെ ക്കാൾ പ്രതിഭ ഉള്ള നടൻ ആണ്. പക്ഷേ, അത് പൂർണമായും ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. >> മമ്മൂട്ടി ക്ക് മോഹൻ ലാലിന്റെ അത്രയും പ്രതിഭ ഇല്ല. പക്ഷേ, കഠിനാധ്വാനം കൊണ്ട് തന്റെ പരിമിതികളെ മറികടക്കാനും, വെല്ലുവിളികൾ ഏറ്റെടുക്കാനും സാധിച്ചിട്ടുണ്ട്. >> മോഹൻലാൽ കൂടുതൽ തിളങ്ങുന്നത് - കരുണം, ശാന്തം, ഹാസ്യം, ശൃംഗാരം, അൽഭുതം, വീരം >> മമ്മൂട്ടി കൂടുതൽ തിളങ്ങുന്നത് - വീരം, ബീഭത്സം, കരുണം, ശാന്തം,. ഭയാനകം, രൗദ്രം >> മമ്മൂട്ടി അഭിനയത്തിൽ voice modulation, dialects എന്നിവ ഉപയോഗിക്കുന്നതിൽ കേമനാണ്. >> മോഹൻലാൽ expressions, body gestures ഉപയോഗിക്കുന്നതിൽ കൂടുതൽ സമർഥൻ ആണ്. >> കഴിഞ്ഞ ദശകം രണ്ടു നടന്മാരുടെയും കരിയറിലെ ഏറ്റവും മോശം കാലഘട്ടം ആണ്. >> 2010 ന് ശേഷം ഇത് വരെ മോഹൻലാൽ ചിത്രങ്ങൾ ആണ് കൂടുതൽ ...