Charlie Climax - Malayalam Movie - Fantasy? Magic? Or Blunder?
ചാർളി എന്ന സിനിമയിലെ climax ലെ ഈ photograph സത്യത്തിൽ എന്താണ്?
ലിഫ്റ്റ് കൊടുത്തതിനു ശേഷം എടുത്ത selfie എന്തായാലും ആകില്ല. അതിലെ ഷർട്ട് വേറെയാണ്.
ചാർളി ഒരു മജീഷ്യൻ ആണോ? അതോ ജിന്നാണോ?
അതോ Polaroid പോലത്തെ ഒരു ഡിജിറ്റൽ ക്യാമറ ഫോൺ ഉപയോഗിച്ച് seconds കൊണ്ട് ഫോട്ടോ എഡിറ്റ് ചെയ്തതാണോ??
ചിലപ്പോൾ ലൈം ജ്യൂസിൽ എന്തെങ്കിലും കലക്കി കൊടുത്ത് കാണും. അതിൻ്റെ തോന്നൽ ആകും. ( നല്ല ചൂടുള്ള തണുത്ത ലൈം ജ്യൂസ് ഓഫർ ചെയ്തപ്പോഴോ എനിക്ക് സംശയം തോന്നി)
🤔🙄
Comments
Post a Comment