കിഷ്കിന്ധാ കാണ്ഡം x ആർക്കറിയാം
കിഷ്‌കിന്ധാ കാണ്ഡം
പ്രധാനപ്പെട്ട 3 കഥാപാത്രങ്ങൾ
>> ഒരു റിട്ടയേഡ് അച്ഛൻ കഥാപാത്രം
>> ആ അച്ഛൻ്റെ ഒരു മകൻ/മകൾ. അവരുടെ രണ്ടാം കല്യാണം. അവരുടെ പാർട്ണർ.
>> അച്ഛൻ താമസിക്കുന്ന വീട്ടിലേക്ക് ആദ്യമായി വരുന്ന ആ പുതിയ അംഗം.
>> ആ കുടുംബത്തിലെ തന്നെ ഒരു അംഗത്തിൻ്റെ /കൊലപാതക/തിരോധാന രഹസ്യം.
>> തെളിവുകൾ, രഹസ്യങ്ങൾ, ദുരൂഹതകൾ
>> Dementia രോഗം.
>> അവസാനം ചില ചോദ്യങ്ങൾ ബാക്കിയാകുന്നു.
Parallels !!
Comments
Post a Comment