Malayalam Horror/ Crime Thriller Pattern
സമീപകാലത്ത് മലയാള സിനിമയിൽ ഇറങ്ങിയ crime/horror investigation സിനിമകളിൽ പ്രധാന കുറ്റാന്വേഷണക്കാർ.
Ancham Pathira - Criminal Psychologist
Forensic - Forensic Specialist
The Priest - Priest - Exorcist Specialist
Nizhal - Magistrate
Operation Jawa - Cyber specialist (outside of Police force)
Cold Case - TV Journalist
ChathurMukham - Physics Professor
പൊലീസ് ഒറ്റയ്ക്ക് കേസ് തെളിയിക്കാൻ ഇനി സുരേഷ് ഗോപി യെ തന്നെ വിളിക്കേണ്ടി വരും.
പോലീസിനെ ബഹുമാനിക്കാൻ പഠിക്കേടോ മലയാള സിനിമേ...
😔
#CinemaTrivia
ADD ON:
ഒരു പോലീസ് ഓഫിസറെ കിട്ടി!!!
Joseph - Police Officer ( But Retired 😁 )
Comments
Post a Comment