Posts

Dileesh Pothan Movies - Maslow's Hierarchy of Needs

Image
  Stubborn nature of a human. ദിലീഷ് പോത്തൻ - ശ്യാം പുഷ്കരൻ - ഫഹദ് ഫാസിൽ ടീം ഒരുമിച്ച സിനിമകളിലെല്ലാം ഫഹദിൻ്റെ കഥാപാത്രത്തിൻ്റെ പ്രധാന സ്വഭാവം ആണ് പിടിവാശി.  മഹേഷിൻ്റെ പ്രതികാരം: കവലയിൽ വെച്ച് ഉണ്ടായ അപമാനത്തിന് പ്രതികാരം ചെയ്യുന്നത് വരെ ചെരിപ്പ് ധരിക്കില്ല എന്ന് മഹേഷ്. തൊണ്ടി മുതലും ദൃക്സാക്ഷിയും: മോഷ്ടിച്ചത് താൻ ആണെന്നും അത് വിട്ട് കൊടുക്കാൻ തയ്യാറാകില്ല എന്ന് കള്ളൻ പ്രസാദ്. കുമ്പളങ്ങി നൈറ്റ്സ്: തൻ്റെ ഭാര്യാ സഹോദരിയെ തനിക്ക് ഇഷ്ടമില്ലാത്തവനെ കൊണ്ട് കല്യാണം കഴിപ്പിക്കില്ല എന്ന് ഷമ്മി. ജോജി: അച്ഛനെയും സഹോദരനെയും കൊന്നിട്ടും അത് താനല്ല എന്ന് പറയുന്ന ജോജി. ഇതിന് മറ്റൊരു വശം കൂടിയുണ്ട്. Abraham Maslow എന്ന സൈക്കോളജിസ്റ്റ് human needs നേ കുറിച്ച്  രൂപപ്പെടുത്തിയ ഒരു structure ഉണ്ട്. Maslow's Hierarchy of Needs. ഓരോ മനുഷ്യനും തൻ്റെ പ്രധാന ആവശ്യങ്ങൾ നിറവേറ്റിയതിന് ശേഷം അതിന് മുകളിൽ ഉള്ള കാര്യത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു. അത് കൈ വരിച്ച് കഴിഞ്ഞാൽ പിന്നെ അതിന് മുകളിലുള്ളത്.  മനുഷ്യനെ ഇത്തരത്തിൽ motivate ചെയ്യുന്ന പ്രധാനമായും 5 level ആണ് ഉള്ളത്. 1. Physiological Needs ...

Charlie Climax - Malayalam Movie - Fantasy? Magic? Or Blunder?

Image
ചാർളി എന്ന സിനിമയിലെ climax ലെ ഈ photograph സത്യത്തിൽ എന്താണ്?  ലിഫ്റ്റ് കൊടുത്തതിനു ശേഷം എടുത്ത selfie എന്തായാലും ആകില്ല.  അതിലെ ഷർട്ട് വേറെയാണ്. ചാർളി ഒരു മജീഷ്യൻ ആണോ? അതോ ജിന്നാണോ? അതോ Polaroid പോലത്തെ ഒരു ഡിജിറ്റൽ ക്യാമറ ഫോൺ ഉപയോഗിച്ച് seconds കൊണ്ട് ഫോട്ടോ എഡിറ്റ് ചെയ്തതാണോ??  ചിലപ്പോൾ ലൈം ജ്യൂസിൽ എന്തെങ്കിലും കലക്കി കൊടുത്ത് കാണും. അതിൻ്റെ തോന്നൽ ആകും. ( നല്ല ചൂടുള്ള തണുത്ത ലൈം ജ്യൂസ് ഓഫർ ചെയ്തപ്പോഴോ എനിക്ക് സംശയം തോന്നി)  🤔🙄

AK vs AK In Malayalam

Image
 AK vs AK മലയാളത്തിൽ ചെയ്യുക ആണെങ്കിൽ അനുയോജ്യം Mammootty vs LJP ആയിരിക്കും. രണ്ടു പേരും വ്യത്യസ്ത ധ്രുവങ്ങളിൽ ഉളളവർ. ഇത് വരെയും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല. പ്രായമായിട്ടും ഇപ്പോഴും കരിയറിൽ പിടിച്ച് നിൽക്കുന്ന പൊതുവെ കടുപ്പക്കാരൻ എന്ന് ലേബൽ കിട്ടിയ മമ്മൂട്ടി എന്ന സ്റ്റാർ. മറ്റൊരു ഭാഗത്ത് experimental cinematic approach കാരണം commercial success കിട്ടാത്ത ഒരു സംവിധായകൻ്റെ no nonsense attitude. ഈയൊരു faceoff വെച്ച് സിനിമ എടുത്താൽ ഗംഭീരമാകും. Driving License ൽ നടക്കാതെ പോയത് മമ്മൂട്ടിക്ക് ഇവിടെ perform ചെയ്യാൻ ആകും. ❤️

Christopher Nolan Movies and Time Elements

Image
 Christopher Nolan and Time Doodlebug (Short Film) - Time is past, present and future Following - Time is linear Memento - Time is non linear Insomnia - Time is day and light The Prestige - Time is illusion Batman Trilogy - Time is judgement Inception - Time is slow Interstellar - Time is fast Dunkirk - Time is simultaneous Tenet - Time is inverted Oppenheimer - Time is unpredictable 

Malayalam Film Male Actors Fancy Names

South film industry has a unique culture of naming film actors with fancy names. These titles are somewhat related to their movie characters, persona, and box office success. But most of them are unknowingly crazy. Tamil, Telugu and Kannada industries are using these fanmade titles, which is not common in Malayalam industries. Let's have a look at Malayalam film industry actors, if these titles were given to them. മമ്മൂട്ടി - തലൈവർ / തലപതി / മെഗാസ്റ്റാർ മോഹൻലാൽ - ഉലഹനായകൻ / തല / സൂപ്പർ സ്റ്റാർ സുരേഷ് ഗോപി - ആക്ഷൻ കിംഗ് ജയറാം - സുപ്രീം സ്റ്റാർ ദിലീപ് - മക്കൾ സെൽവൻ പൃഥ്വിരാജ് - Rebel Star ബിജു മേനോൻ - നടിപ്പിൻ നായകൻ ഫഹദ് ഫാസിൽ - Natural Star  ദുൽക്കർ സൽമാൻ - പവർ സ്റ്റാർ നിവിൻ പോളി - Rocking Star ടോവിനോ തോമസ് - Stylish Star ആസിഫ് അലി - Challenging Star ഷൈൻ നിഗം - Little Superstar സുരാജ് വെഞ്ഞാറമൂട് - Real Star ഇന്ദ്രജിത്ത് - Crazy Star സൗബിൻ ഷാഹിർ - Golden Star ജോജു - Diamond Star സന്തോഷ് പണ്ഡിറ്റ് - Burning Star

Mahesh Narayanan - Gulf Rescue Trilogy

Mahesh Narayanan as Director First movie Take off - inspired by Airlift. ഗൾഫിലെ യുദ്ധ സമയത്ത് കുടുങ്ങി പോയ നഴ്സുമാരെ രക്ഷപ്പെടുത്തുന്നു. ഫഹദ് നായകൻ. Second movie C U Soon - inspired by Searching. ഗൾഫിലെ സെക്സ് റാക്കറ്റിൽ കുടുങ്ങിയ പെൺകുട്ടികളെ രക്ഷപ്പെടുത്തുന്നു. ഫഹദ് നായകൻ. Third movie Malik  ഫഹദ് നായകൻ..... 👀

The Curious case of Messi

Image
August 15, 2020 Bayern Munich 8 Barcelona 2 എന്ത്കൊണ്ട് ബാഴ്സലോണ തോറ്റു, എന്നല്ല എന്ത് കൊണ്ട് നാണം കെട്ട രീതിയിൽ നിരുപാധികം തോൽക്കുന്നു ???  കഴിഞ്ഞ കുറേ വർഷങ്ങളായി ബാഴ്സ മത്സരങ്ങൾ കാണുന്നവർ ക്ക് ഇത് പുതുമയല്ല. കഴിഞ്ഞ ഒരു 10 വർഷത്തിനിടയിൽ, കൃത്യമായി പറഞ്ഞാല് പെപ്പിന്റെ കീഴിൽ കളിച്ച ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച ടീം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു ശേഷം അവർക്ക് പഴയ പ്രതാപതിലേക്ക്‌ എത്താൻ സാധിച്ചിട്ടില്ല. ഇതിന് ചെറിയൊരു അപവാദം നെയ്മർ കളിച്ച സീസണുകൾ ആണ്. നെയ്മറും ഇനീസ്റ്റ്റയും ഫൈനലിൽ തകർത്ത് കളിച്ചപ്പോൾ 2015 ൽ അവർ കിരീടം നേടി. ആശ്ചര്യം എന്ന് പറയട്ടെ.. ബാഴ്സ ഇതിഹാസം Xavi യുടെ ക്ലബ്ബിലെ അവസാന സീസൺ കൂടി ആയിരുന്നു അത്. എന്ത് കൊണ്ട് യൂറോപ്യൻ knockout മത്സരങ്ങളിൽ ബാഴ്സലോണ വലിയ മാർജിനിൽ പൊരുതാൻ പോലുമാകാതെ തുടർച്ചയായി തോൽക്കുന്നു..???? അതിന്റെ കാരണം ഒന്ന് മാത്രമാണ്. ലയണൽ മെസ്സി.  ബാഴ്സയുടെ കരുത്തും ദൗർബല്യവും മെസ്സിയാണ്. മെസ്സിയുടെ കരിയർ ഗ്രാഫ് പരിശോധിക്കാം. സ്പെയിനിൽ ഇത്രയും അപകടകാരിയായ ഒരു കളിക്കാരൻ വേറെ ഇല്ല. എന്നാല് സ്പെയിനിന്  പുറത്ത് റെക്കോർഡ് വളരെ മോശമാണ്. അത് ക്ലബ്ബ് ആയാല...