Kurup - Not A Movie Review
കഴിഞ്ഞ കുറച്ച് കാലത്തെ മലയാള സിനിമകൾ പരിശോധിച്ച് നോക്കിയാൽ ഒരു കാര്യം വ്യക്തമാകും. പൊതു ബോധത്തിന് നിരക്കാത്ത അല്ലെങ്കിൽ സംവാദങ്ങൾക്ക് തിരി കൊളുത്തുന്ന വിഷയങ്ങൾ ആണ് സിനിമകൾ ആയി വരുന്നത്. പ്രത്യേകിച്ചും മുൻ നിര താരങ്ങളുടെ പടങ്ങൾ. ഫഹദ് ഫാസിലിൻ്റെ Malik, കുഞ്ചാക്കോ യുടെ നായാട്ട്. ഈ രണ്ട് സിനിമകളിലെ ഒരു സാദൃശ്യം ഇതെല്ലാം യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് നിർമ്മിച്ച സിനിമകൾ ആയിരുന്നു എന്നതാണ്. Cinema എന്ന നിലയിൽ മികച്ചു നിന്നെങ്കിലും ഇതിലെ political correctness debatable ആണ്. പക്ഷേ, ഇത് മലയാള സിനിമാ പ്രേക്ഷകൻ എന്ന നിലയിൽ നോക്കുമ്പോൾ നമുക്ക് മാത്രം തോന്നുന്ന കാര്യങ്ങൾ ആണ്. Pan India reception നോക്കിയാൽ ഈ ഘടകങ്ങൾ ആരും നോക്കുന്നില്ല. അവർ സിനിമയെ മാത്രം നിരീക്ഷിച്ച് അഭിപ്രായം പറയുന്നു. അത് കൊണ്ട് തന്നെയാണ് Malik, Nayattu പോലെയുള്ള സിനിമകൾക്ക് മികച്ച critic and audience review കിട്ടിയത്. കുറുപ്പ് അതേ ഫോർമുലയിൽ ആണ് വരുന്നത്. മലയാളികൾ ക്ക് ഉണ്ടാകുന്ന അതേ വികാരം മറ്റ് നാട്ടുകാർക്ക് തോന്നില്ല. പടത്തിൽ കുറുപ്പിനെ glorify ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ ചാക്കോ യെ കൊല്ലുന്നതും, ആ കു...


Comments
Post a Comment