Aavesham - Not A Movie Review



(SPOILER ALERT)


......


- കുറച്ച് മലയാളി പിള്ളേർ ബാംഗ്ലൂരിൽ

- പ്രാധാന്യം ഉള്ള female characters ഇല്ല.

- കുറച്ച് youtube artists.

- ചെറിയ പ്രശ്നം. ഒരു പരിഹാരം ശ്രമിക്കുന്നു.

- പ്രശ്നത്തിന് പരിഹാരം ആകുന്നു. പക്ഷേ, വലിയ കുഴപ്പത്തിലേക്ക് പോകുന്നു.

- അവരുടെ ജീവിതത്തിലേക്ക് വരുന്ന psycho mystery character. ഈ കുഴപ്പത്തിൽ നിന്ന് തലയൂരാൻ ഉള്ള ശ്രമങ്ങൾ

- കൂടുതൽ കുഴപ്പത്തിലേക് പോകുന്നു.

- അവസാനം പ്രശ്നം തീരുന്നില്ല എന്ന സൂചന നൽകി സിനിമ അവസാനിക്കുന്നു.


A Jithu Madhavan Film


Aavesham x Romancham 


😊




Comments

Popular posts from this blog

Kalyani Priyadarshan and her wedding troubles in Malayalam Cinema

Animal - Subtext

Avatar 2 - Story Prediction