Adios Amigo
Adios Amigo
ബോസെ... എന്താ ബോസ്‌സെ ഇത്.
ഒരു നല്ല story thread ഉണ്ടായിട്ടും, ഒരു road movie ആയി കൂടുതൽ develop ചെയ്യാൻ പറ്റിയ characters ഉണ്ടായിട്ടും അര മണിക്കൂർ short film നേ രണ്ടു മണിക്കൂർ നീട്ടിയത് എന്തിനാ ബോസ്സെ... മോശമായി ബോസ്സെ ഇത്.
കഥാപാത്രത്തിന് ആവശ്യം ആണ് എന്ന് മനസ്സിലായി, എന്നാലും ഈ " ബോസെ ബോസേയ് " എന്നുള്ള വിളി ഇത്തിരി over ആയി പോയില്ലേ ബോസയ്.. ശരിയല്ലേ ബോസെയ് പറഞ്ഞത്.
ആ.. പിണങ്ങിയോ ബോസ്സേയ്.. ആഹ്...പൈസ ഒരു പ്രശ്നം അല്ല ബോസെയ്യ്... പടം നല്ലത് ആണേൽ ആളുകൾ പൈസ ഇറകി രണ്ടാമതും പോയി കാണും ബോസെയ്യ്.. പക്ഷേ. ഈ ബോസെയ് ബോസെ വിളിക്കപ്പുറം സിനിമ മുന്നോട്ട് പോകാതെ വരുമ്പോൾ എങ്ങനെ best reviews വരും.. ബോസെ
മോശമായിപ്പോയി ബോസെ.. ദേ ഇത് വായിക്കുന്നവർക്ക് പോലും ചിലപ്പോൾ ദേഷ്യം വന്നേക്കാം..
Performance ഒക്കെ നല്ലതായിരുന്നു...
എന്നാലും ബോസെ... 😒
Comments
Post a Comment