Mahaan - The Greatest of All Time

 

>> ഗാന്ധി എന്ന് പേരുള്ള കേന്ദ്ര കഥാപാത്രം

>> ചില പ്രത്യേക സാഹചര്യത്തിൽ തൻ്റെ ഭാര്യയും മകനുമായി അയാള് വേർപിരിയുന്നു.

>> മകൻ വളരുന്നതിൻ്റെ കൂടെ തന്നെ ചില കാരണങ്ങൾ കൊണ്ട് അച്ചനോട് വെറുപ്പ് ഉണ്ടാകുന്നു.

>> വളർന്ന് വലുതായപ്പോൾ അച്ചനോട് പ്രതികാരം ചെയ്യാൻ നിൽക്കുന്നു.

>> പിന്നീട് ഗാന്ധി തൻ്റെ ഭാര്യയുടെ അടുത്ത് തിരിച്ചെത്തുന്നു.

>> അച്ഛൻ്റെ കൂടെ ഉള്ളവരെ ഓരോന്നായി മകൻ ഇല്ലാതാക്കുന്നു.

>> ഗാന്ധിയുടെ ഭാര്യ 'kidnap' ചെയ്യപ്പെടുന്നു. പക്ഷേ, അത് വ്യാജമായിരുന്നു.

>> അവസാനം അച്ചനും മകനും നേര്ക് നേർ വരുന്നു.

>> അച്ഛൻ ജയിക്കുന്നു.

>> പക്ഷേ, കഥ തീരുന്നില്ല. മകൻ തിരിച്ച് വരവിൻ്റെ സൂചന നൽകുന്നു.

Mahaan - The Greatest of All Time

Parallels

😊

Comments

Popular posts from this blog

Kalyani Priyadarshan and her wedding troubles in Malayalam Cinema

Animal - Subtext

Avatar 2 - Story Prediction