Posts

നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് Not A Movie Review

Image
 നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് .. Not A Movie Review .. നഗരത്തിലെ പ്രമുഖ ഹോട്ടൽ ആണ് ' സുഭിക്ഷ '. തനി കേരള ഭക്ഷണം കിട്ടും. അവിടത്തെ തലശ്ശേരി ബിരിയാണി ഒക്കെ വളരെ famous ആണ്. 150 രൂപയാണ്. എന്നാല് കുറച്ച് കാലമായി രുചി പോരാ.. എന്ന പരാതി ഉണ്ട്. ചെറിയ വിശപ്പ് വന്നു. കഴിഞ്ഞ തവണ ഇതേ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചപ്പോൾ വലിയ മതിപ്പ് തോന്നിയില്ല. തൊട്ടടുത്ത് വേറെ ഹോട്ടൽ ഒന്നും ഇല്ലാത്തത് കൊണ്ട് സുഭിക്ഷ യില് തന്നെ കേറാം എന്ന് കരുതി.  ഹോട്ടല് മൊത്തത്തിൽ മാറി. Interior ഒക്കെ ultra modern ആണ്. കേരളത്തിലെ തന്നെ പ്രമുഖ ബിരിയാണി ആയ തലശ്ശേരി ദം ബിരിയാണി യുടെ ഗ്രാഫിക്സ് ചുമരിൽ നിറയെ കാണാം. The Best Biriyani in Kerala,  Yummy chicken, delicious എന്നൊക്കെ എഴുതി പ്പിടിപ്പിച്ച് പുകയൂറുന്ന ചിക്കൻ്റെ ഫോട്ടോ കണ്ട് എൻ്റെ വായിൽ വെള്ളം പൊട്ടി. നല്ല ഫാൻ ഉള്ള ടേബിളിൻ്റെ അടുത്ത് തന്നെ ഇരുന്നു. പുഞ്ചിരിച്ച് വന്ന supplier ചോദിച്ചു.  സർ, ഓർഡർ പ്ലീസ്. ഞാൻ രണ്ടാമത് ആലോചിച്ചില്ല. Main item തന്നെ ഓർഡർ ചെയ്തു. തലശ്ശേരി ദം ബിരിയാണി. Supplier തലയാട്ടി പുഞ്ചിരിച്ച് കൊണ്ട് തിരിച്ച് പോയി. പണ്ട് ദം ബിരിയാണി കഴിച്...

Bhoothakaalam - Not A Movie Review

Image
((SPOILERS)) I would like to express my view in two different perspectives. First one, a horror movie with supernatural elements, which is the common feedback from most of viewers. With minimal budget and casting it tells an engaging story of different contrasts in mother - son relationship with some supernatural stuff in the final moments. It may workout for some segment, where some may find it too silly. Second one, a psychological drama without any supernatural elements!! I would like to go with second option, as it seems more sensible to me. Bhoothakalam is a story of human relations and the different phases in our life where we lose control over our thoughts and actions, which leads to different mental conditions. Eg: Stress, anxiety, insomnia, schizophrenia, depression etc. This phase of life is too dangerous and Director tells us how one survives and fails by using some metaphors. The Director used minimum supernatural elements and focused more of the movie into the depth of the...

Maraikkar - Not A Movie Review

Image
  പലരും കരുതുന്നത്. ' ബായതണ്ട് ബെട്ടിയിട്ട പോലെ ' ഡയലോഗ് , അത് പോലെ മോഹൻലാൽ ൻ്റെ physique ഒക്കെ യാണ് സിനിമ മോശം എന്ന് പറയാൻ കാരണം എന്നാണ്. ഇതിനപ്പുറം ആസ്വാദനം എന്ന നിലയിൽ മരയ്ക്കാർ ല് കുറേ പ്രശ്നങ്ങളുണ്ട്. പ്രധാന പ്രശ്നം പ്രിയദർശൻ എന്ന സംവിധായകൻ്റെ approach ആണ്. ഒരു പീരിയഡ് സിനിമയുടെ ആത്മാവ് അതിലെ കഥാപാത്രങ്ങൾ ആണ്. ശക്തമായ കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ അവരിലൂടെ എത്ര weak ആയ screenplay ആണെങ്കിലും പ്രേക്ഷകരെ engage ചെയ്യിക്കാൻ പറ്റും. എന്ന് കരുതി മീൻ മാർക്കറ്റിൽ മത്തി കൂട്ടിയിട്ട പോലെ ഒരു load കഥാപാത്രങ്ങൾ കുത്തി നിറച്ചാൽ magnum opus ആകില്ല. ഇതിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് സിനിമയിൽ ഒരു പ്രാധാന്യവും ഇല്ല. മഞ്ജു വിൻെറ ക്യാരക്ടർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സിനിമ കഴിഞ്ഞും മനസ്സിലായില്ല. അല്ലെങ്കിൽ പ്രേക്ഷകനെ അത് convince ചെയ്യാൻ പറ്റുന്നില്ല. ഒരു pan Indian appeal കിട്ടാൻ അർജുൻ, സുനിൽ ഷെട്ടി, പ്രഭു തുടങ്ങിയവരെയും കൂട്ടി ചേർത്തു. ഏറ്റവും കോമഡി ആയി തോന്നിയത് മറ്റ് male characters ആണ്. പ്രിയദർശൻ ൻ്റെ ഏതോ കോമഡി സിനിമ യുടെ സെറ്റിൽ നിന്ന് ഇറങ്ങി വന്ന കഥാപാത്രങ്ങൾ പോലെ നടന്മാർ ഓരോരുത്തരായി ഡയലോഗ...

Annaatthe - Not A Movie Review

Image
  Annaatthe - Not A Movie Review SPOILER ALERTTT!!! ..... ഒരു പ്രേക്ഷകൻ എന്ന നിലയിൽ പരിപൂർണ്ണമായ സംതൃപ്തി നൽകിയ സിനിമ ആണ് അണ്ണാത്തെ. സിനിമയെ തെറ്റായി വീക്ഷിച്ചതാണ് പല negative review കൾക്കു കാരണം. പലരും കരുതുന്നത് പോലെ Annaaththe അണ്ണൻ തങ്കച്ചി പാസമല്ല. അണ്ണൻ തമ്പി പാസമാണ്!!! അതാണ് ഈ സിനിമയുടെ subtext. സംവിധായകൻ്റെ brilliance എന്നും പറയാം. കഥ ചുരുക്കത്തിൽ ഇങ്ങനെയാണ്. 🤓 ............. ഞാൻ കണ്ട അണ്ണാത്തെ! Underworld Dons ആയ മനോജ് പരേക്കർ (Abhimanyu Singh), ഉദ്ധവ് പരേക്കര് ( Jagapathy Babu) തമ്മിലുള്ള സ്നേഹത്തിൻ്റെയും, വെറുപ്പിൻ്റെയും, വേർപാടിൻ്റെയും, ശത്രുതയുടെയും, ജീവിത പോരാട്ടത്തിൻ്റെയും കഥ. തൻ്റെ അച്ഛൻ അമ്മമാർ കാണിച്ച തോന്ന്യാസത്തിന് മക്കൾ എത്ര വില കൊടുക്കേണ്ടി വരും എന്ന് മനുഷ്യ മനസ്സാക്ഷിയൊട് സംവദിക്കുന്ന ഒരു മനോഹര സിനിമ. ❣️ തന്തയ്ക്ക് പിറക്കാത്തവൻ എന്ന ദുഷ്പേര് വെച്ച് കൊണ്ട് ആത്മാഭിമാനം കളങ്കപെട്ട കുട്ടിക്കാലം പിന്നിട്ട മനോജ് സ്വപ്രയത്ണം കൊണ്ട് വൻ ബിസിനസ് സാമ്രാജ്യം ഉണ്ടാക്കുന്നു. തൻ്റെ അർദ്ധ സഹോദരൻ ആയ ഉദ്ധവ് ന് തന്നെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്ന നഗ്ന സത്യം വൈകാതെ തന്...

ചുരുളി - Not A Movie Review

Image
 ചുരുളി - Not A Movie Review ( SPOILERS ) ഇത്തിരി നീണ്ടതാണ്  😬 ..... ഞാൻ കണ്ട ചുരുളി - ചുരുക്കത്തിൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ സിനിമയെ എങ്ങനെ കണ്ടു എന്നാണ് പറയാൻ ഉദ്ദേശിക്കുന്നത്. ചുരുളി എന്നത് ഉദ്ദേശിച്ചത്, മനുഷ്യൻ്റെ subconscious mind ആണ്. മനുഷ്യ മസ്തിഷ്കത്തിൽ ചുരുണ്ട് കൂടി കിടക്കുന്ന ഏറ്റവും വലിയ ഭാഗമായ സേരിബ്രം ആയിരിക്കാം ചുരുളി യുടെ ആകൃതി ക്ക് കാരണം. സിനിമയിലെ ചുരുളി എന്ന കാട് വളരെ പേടിപ്പിക്കുന്ന, നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലം ആണ്. മനുഷ്യ മസ്തിഷ്കം പോലെ തന്നെ.  സിനിമയിൽ ഒരു യഥാർത്ഥ കഥാപാത്രം മാത്രമേ ഉള്ളൂ. അത് ആൻ്റണി ആണ്!  മറ്റൊരു അർത്ഥത്തിൽ പറഞ്ഞാല് സജീവൻ. ആരാണ് ഈ സജീവൻ? 😊 സജീവൻ ( ചെമ്പൻ ) ഒരു പോലീസ് സ്റ്റേഷനിലെ constable ആണ്. അവിടത്തെ ASI ആണ് ആൻ്റണി ( യഥാർത്ഥ കഥാപാത്രം സിനിമയിൽ ഇല്ല).   ആൻ്റണി ASI അയാളുടെ കീഴ് ഉദ്യോഗസ്ഥൻ ആയ സജീവനോട് മോശമായ പെരുമാറ്റം ഉണ്ടാകാറുണ്ട്. ആൻ്റണി എന്ന ഉദ്യോഗസ്ഥൻ്റെ തെറ്റായ ചെയ്തികൾ അറിയാവുന്ന സജീവൻ, താനും അതേ വഴിയിലേക്ക് പോകുകയാണോ എന്ന തോന്നൽ ഉണ്ടാകുന്നു. താനും മറ്റൊരു ആൻ്റണി ആയി മാറുമോ എന്ന ഭയം ഉണ്ടാകുന്നു. തൻ്റെ ജീവിതത്ത...

Kurup - Not A Movie Review

Image
  കഴിഞ്ഞ കുറച്ച് കാലത്തെ മലയാള സിനിമകൾ പരിശോധിച്ച് നോക്കിയാൽ ഒരു കാര്യം വ്യക്തമാകും. പൊതു ബോധത്തിന് നിരക്കാത്ത അല്ലെങ്കിൽ സംവാദങ്ങൾക്ക് തിരി കൊളുത്തുന്ന വിഷയങ്ങൾ ആണ് സിനിമകൾ ആയി വരുന്നത്. പ്രത്യേകിച്ചും മുൻ നിര താരങ്ങളുടെ പടങ്ങൾ. ഫഹദ് ഫാസിലിൻ്റെ Malik, കുഞ്ചാക്കോ യുടെ നായാട്ട്. ഈ രണ്ട് സിനിമകളിലെ ഒരു സാദൃശ്യം ഇതെല്ലാം യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് നിർമ്മിച്ച സിനിമകൾ ആയിരുന്നു എന്നതാണ്. Cinema എന്ന നിലയിൽ മികച്ചു നിന്നെങ്കിലും ഇതിലെ political correctness debatable ആണ്.  പക്ഷേ, ഇത് മലയാള സിനിമാ പ്രേക്ഷകൻ എന്ന നിലയിൽ നോക്കുമ്പോൾ നമുക്ക് മാത്രം തോന്നുന്ന കാര്യങ്ങൾ ആണ്. Pan India reception നോക്കിയാൽ ഈ ഘടകങ്ങൾ ആരും നോക്കുന്നില്ല. അവർ സിനിമയെ മാത്രം നിരീക്ഷിച്ച് അഭിപ്രായം പറയുന്നു. അത് കൊണ്ട് തന്നെയാണ് Malik, Nayattu പോലെയുള്ള സിനിമകൾക്ക് മികച്ച critic and audience review കിട്ടിയത്. കുറുപ്പ് അതേ ഫോർമുലയിൽ ആണ് വരുന്നത്. മലയാളികൾ ക്ക് ഉണ്ടാകുന്ന അതേ വികാരം മറ്റ് നാട്ടുകാർക്ക് തോന്നില്ല. പടത്തിൽ കുറുപ്പിനെ glorify ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ ചാക്കോ യെ കൊല്ലുന്നതും, ആ കു...

Malayalam Horror/ Crime Thriller Pattern

സമീപകാലത്ത് മലയാള സിനിമയിൽ ഇറങ്ങിയ crime/horror investigation സിനിമകളിൽ പ്രധാന കുറ്റാന്വേഷണക്കാർ. Ancham Pathira - Criminal Psychologist Forensic - Forensic Specialist The Priest - Priest - Exorcist Specialist Nizhal - Magistrate Operation Jawa - Cyber specialist (outside of Police force) Cold Case - TV Journalist ChathurMukham - Physics Professor പൊലീസ് ഒറ്റയ്ക്ക് കേസ് തെളിയിക്കാൻ ഇനി സുരേഷ് ഗോപി യെ തന്നെ വിളിക്കേണ്ടി വരും. പോലീസിനെ ബഹുമാനിക്കാൻ പഠിക്കേടോ മലയാള സിനിമേ... 😔 #CinemaTrivia ADD ON: ഒരു പോലീസ് ഓഫിസറെ കിട്ടി!!! Joseph - Police Officer ( But Retired 😁 )